സരിത, രശ്മി, ലക്ഷ്മി… ടോപ് ത്രീ നായര്‍ ന്യൂസ് മേക്കേഴ്‌സ്; ഫേസ്ബുക്കില്‍ കോമഡി

January 29, 2017 |

സരിത നായര്‍, 2016… രശ്മി നായര്‍, 2017… ലക്ഷ്മി നായര്‍ 2018 എങ്കിലും മറ്റു ജാതിക്കാര്‍ക്കു നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കേരളത്തിലുണ്ടാകും. 2017 ന്റെ തുടക്കം മുതല്‍ ലോ അക്കാദമിയും ലക്ഷ്മി നായരും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പരക്കുന്ന ഒരു കോമഡിയാണ് ഇത്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..