പ്രമുഖ തമിഴ് വാരികയായ കുമുദം ഇപ്പോള്‍ സരിതയ്ക്ക് പിന്നാലെയാണ്. സോളാര്‍ കേസില്‍ തമിഴ് നാട്ടിലും അറിയപ്പെടുന്ന സരിത തന്റെ അനുഭവക്കുറിപ്പുകള്‍ ഈ വാരികയിലൂടെ പങ്കുവെക്കുകയാണ്.
സരിതയുടെ വാരിക എഴുത്തിനെക്കുറിച്ച് ഇവിടെ വായിക്കാം…… http://www.mangalam.com/news/detail/10562-latest-news.html