ശരണ്യാ മോഹന്റെ വണ്ണത്തെ കളിയാക്കി; കിടിലന്‍ മറുപടിയുമായി ഭര്‍ത്താവ്

June 7, 2017 |

വാട്സാപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമായി ശരണ്യ മോഹന്റെ ചിത്രം പ്രചരിച്ചിരിക്കുകയാണ്. താരത്തിനെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മനസ്സിലാവില്ല. പ്രസവ ശേഷമാണ് ശരണ്യയുടെ വണ്ണം കൂടിയത്. താരത്തിനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ഭാര്യയെ പരിഹസിച്ചവര്‍ക്ക് കിടിലന്‍ മറുപടിയാണ് ഭര്‍ത്താവ് രംഗത്തെത്തിയത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..