വ്യത്യസ്തമായ ഒരു പ്രണയം, സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് !!

May 17, 2017 |

നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പേരെടുത്ത സന്തോഷ് പണ്ഡിറ്റും മിനി റിച്ചാര്‍ഡും ഒന്നിച്ചാല്‍ എങ്ങിനെയിരിയ്ക്കും. അധികം ആലോചിക്കാനൊന്നുമില്ല. അത് സംഭവിയ്ക്കുന്നു. സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മേനി പ്രദര്‍ശനത്തിലൂടെ പേരെടുത്ത മിനി റിച്ചാര്‍ഡ് എത്തുന്നതായി വാര്‍ത്തകള്‍.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….