ഒരു പെണ്ണ് ചരിച്ചയുടന്‍ അതില്‍ നിന്നും കവിതയുണ്ടാക്കി സന്തോഷ് പണ്ഡിറ്റ്; വീഡിയോ കാണാം

January 5, 2017 |

കളേഴ്‌സ് ചാനലില്‍ അപമാനിക്കപ്പെട്ടതിന് ശേഷം സന്തോഷ് പണ്ഡിറ്റിന് ഇപ്പോള്‍ രാജയോഗമാണെന്ന് പറയാതെ വയ്യ. ഇപ്പോഴിതാ കൗമുദിയില്‍ ഒരു പരിപാടിയിലും സന്തോഷ് പണ്ഡിറ്റ് അതിഥിയായെത്തി. ഒത്തിരി സുന്ദരിമാര്‍ക്കൊപ്പം സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവിട്ടു.

സന്തോഷ് പണ്ഡിറ്റിന്റെ നിമിഷ കവിത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….