കലാഭവന്‍ മണിക്കെതിരെയുള്ള സംവിധായകന് ദിനേശ് ശാന്തിവിളയുടെ വാക്കുകള്‍ ഇപ്പോള്‍ കത്തി കയറുകയാണ്. മണിയുടെ സ്വഭാവത്തെ കുറിച്ചും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും സംവിധായകന് വിമര്‍ശിച്ചിരിക്കുന്നത്. ആലപ്പി അഷറഫ് പറയുന്നത്..
മണി ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല സംവിധായകന് മറുപടിയുമായി ആലപ്പി അഷ്റഫ്
