ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് ഒരുക്കിയ സന്മനസുള്ളവര്ക്ക് സമാധാനം എന്ന സിനിമയിലെ വീട് പൊളിക്കുന്നു. കൊച്ചി ഏറെ മാറിയെങ്കിലും 30 വര്‍ഷത്തിനിപ്പുറവും ഗോപാലാകൃഷ്ണ പണിക്കറെന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഒഴിപ്പിക്കാനെത്തിയ വീടിന് ഇന്നും ഒരു മാറ്റവുമില്ല. എന്നാല്‍, ഏതാനും ദിവസത്തിനുശേഷം ആ വീട് പൊളിക്കുകയാണ്. വീടിന്റെയും സിനിമയുടെയും വിശേഷങ്ങളിലേക്ക്.
വീടിന്റെയും സിനിമയുടെയും വിശേഷങ്ങളിറിയാന് ഇവിടെ വായിക്കാം….. http://www.mathrubhumi.com/movies-music/features/sanmanassullavarkku-samadhanam-movie-house-mohanlal-sreenivasan-malayalam-news-1.1465354