ഞാനും വിജയും വഴക്കിടുന്നവരാണ്, പക്ഷെ അന്ന് സംഭവിച്ചത്, സാന്ദ്ര വെളിപ്പെടുത്തുന്നു

January 31, 2017 |

തങ്ങളുടെ നിര്‍മ്മാണക്കമ്പനിയുടെ വളര്‍ച്ചയ്‌ക്കൊപ്പം അതിന്റെ ഉടമസ്ഥരായ സാന്ദ്ര തോമവും വിജയ് ബാബുവും വളര്‍ന്നു.. അവരുടെ സൗഹൃദവും വളര്‍ന്നു.

എന്നാല്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ സാന്ദ്രയും വിജയും തല്ലിപ്പിരിഞ്ഞതായി വാര്‍ത്തള്‍ വന്നു. ആശുപത്രിയും പോലീസ് കേസുമൊക്കെയായി പ്രശ്‌നം ആകെ വഷളായി. എന്നാല്‍ തങ്ങള്‍ക്കിടയില്‍ എന്താണ് അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് ഇപ്പോള്‍ സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നു.

സാന്ദ്രാ തോമസിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..