ഗ്യാലക്‌സി ജെ 2 ഫോണും ജെ മാക്‌സ് ടാബുമായി സാംസങ് വിപണിയിലേക്ക്

July 11, 2016 |

പുതിയ ടാബ്ലറ്റും സ്മാര്‍ട്‌ഫോണും ഇറക്കി വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടുകയാണ് സാംസങ്. ഗ്യാലക്‌സി ജെ 2 (2016) സ്മാര്‍ട്ട്‌ഫോണിനൊപ്പം ഗ്യാലക്‌സി ജെ മാക്‌സ് ടാബാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇവയുടെ പ്രത്യേകതകളെക്കുറിച്ചും വിലയെക്കുറിച്ചും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…….  http://madhyamam.com/technology/mobiles/2016/jul/11/207967