മനോഹരമായ ഡിസൈനുമായി സാംസങ് ഗാലക്‌സി എ3 (2017) വീഡിയോ ഓണ്‍ലൈനില്‍

December 13, 2016 |

ടെക് ലോകത്ത് ഇപ്പോള്‍ ഗാലക്‌സി എ3 (2017) ആണ് ചര്‍ച്ചാവിഷയം. വളരെ മനോഹരമായ ഡിസൈന്‍ ആണ് ഈ ഫോണിന്റേത് എന്നതുതന്നെയാണ് പ്രധാന സവിശേഷത. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സാംസങ് ഗാലക്‌സി എ3 (2016) ഫോണിന് സമാനമായ ഡിസ്‌പ്ലേ ആണിത്.

സാംസങ് ഗാലക്‌സി എ3 (2017)ന്റെ സവിശേഷതകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……..