ഫ് ളാറ്റ് സമുച്ചയത്തിന്റെ പേരില്‍ 500 കോടിയോളം രൂപ പലരില്‍നിന്നുമായി വാങ്ങിയെന്നതിന്റെ പേരില്‍ നടി ധന്യാമേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് അറസ്റ്റിലായി. ധന്യയുടെ ഭര്‍ത്താവ് ജോണ്‍ അനുജന് ജേക്കബ് സാംസണ് സാംസണ് തുടങ്ങിയവര്‍ ഒളിവിലാണ്. നടിക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ഈ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം…… http://www.marunadanmalayali.com/news/exclusive/samson-and-son-builders-and-dhanya-mary-varghese-57866