നടി ധന്യാമേരി വര്‍ഗീസിന്റെ ഭര്‍തൃകുടുംബം കൂടുതല്‍ തട്ടിപ്പുകള്‍ നടത്തി; ഭര്‍ത്താവ് കുടുങ്ങും

November 11, 2016 |

കോടിക്കണക്കിന് രൂപയുടെ ഫ് ളാറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നടി ധന്യാമേരീ വര്‍ഗീസിന്റെ ഭര്‍തൃപിതാവ് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. അറസ്റ്റ് ഭയന്ന് ധന്യയുടെ ഭര്‍ത്താവ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……… http://www.marunadanmalayali.com/news/investigation/samson-and-son-builders-and-dhanya-mary-varghese-58662