സഖാവെന്ന മനോഹരമായ കവിത പ്രണയിനിക്കുവേണ്ടി എഴുതിയതാണെന്ന് സാം

August 4, 2016 |

ഫേസ്ബുക്കില്‍ നിറയെ രണ്ടുദിവസമായി സാം മാത്യുവിന്റെ സഖാവ് എന്ന കവിതയാണ് അലയടിക്കുന്നത്. ബ്രണ്ണന്‍ കോളേജിലെ ആര്യ ദയാല്‍ ആലപിച്ചതോടെയാ കവിത ആസ്വാദക മനസില്‍ ഇടം നേടിയിരിക്കുകയാണ്.

കവിത എഴുതിയ സാമിനെക്കുറിച്ചും എന്തിനുവേണ്ടിയാണ് എഴുതിയതെന്നതിനെക്കുറിച്ചും ഇവിടെ വായിക്കാം……. http://www.mathrubhumi.com/youth/features/sam-mathew-saghav-kavitha-malayalam-news-1.1254672