സഖാവ് കവിതയ്ക്ക് മനോഹരമായ ദൃശ്യാവിഷ്‌കാരമെത്തി [വീഡിയോ]

August 29, 2016 |

സോഷ്യല്‍ മീഡിയവഴി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സഖാവ് എന്ന കവിതയ്ക്ക് മനോഹരമായ ദൃശ്യാവിഷ്‌കാരമെത്തി. സാം മാത്യുവിന്റെ കവിത ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിനി ആര്യ ദയാല്‍ ആണ് പാടിയിരിക്കുന്നത്.