മികച്ച പ്രതികരണം; സിനിമ കോടികള്‍ കൊയ്യും; സല്‍മാന്റെ ‘സുല്‍ത്താന്‍’ നിരൂപണം

July 7, 2016 |

സുല്‍ത്താന്‍ എന്ന മണ്‍ഗോധയിലെ ഗുസ്തിക്കാരന്‍ പ്രൊഫഷണല്‍ റെസ്ലിംഗില്‍ വെന്നിക്കൊടി പാറിക്കുന്നതാണ് സിനിമ. സ്‌പോര്‍ട്‌സ് സിനിമാ വിഭാഗത്തില്‍ ലോകത്തിന്മുന്നിലേക്ക് ബോളിവുഡിന് ധൈര്യമായി സുല്‍ത്താനെ ഉയര്‍ത്തി കാണിക്കാം. സ്ഥിരം സ്‌പോര്‍ട്‌സ് മൂവികളുടെഫോര്‍മാറ്റ് ഉണ്ടെങ്കിലും ഒരിക്കല്‍ പോലും സുല്‍ത്താന്‍ ബോറടിപ്പിക്കില്ല……

ഏറ്റവും പുതിയ സല്‍മാന്‍ഖാന്‍ ചിത്രം ‘സുല്‍ത്താന്‍’റെ റിവ്യൂ വായിക്കാന്‍ ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യാം

http://www.mathrubhumi.com/movies-music/review/sulthanmovie-salmankhan-bollywood-malayalam-news-1.1184773