ഇന്ത്യക്കാരുടെ രീതികള്‍ വേറെ; സല്‍മാന്‍ ഖാനെ വിവാഹം കഴിക്കില്ലെന്ന് യൂലിയ

November 19, 2016 |

ബോളിവുഡില്‍ ഹിറ്റുകളില്‍ റെക്കോര്‍ഡൊരുക്കിയ സല്‍മാന്‍ ഖാന്‍ റൂമാനിയന്‍ സുന്ദരി യൂലിയയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. യൂലിയയെ വിവാഹം കഴിക്കുമെന്ന് സല്‍മാന്‍ ഖാനും അടുത്തിടെ സൂചന നല്‍കി. എന്നാല്‍, സല്‍മാനെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നാണ് യൂലിയ പറയുന്നത്. അതിനുള്ള കാരണമാകട്ടെ വളരെ വ്യത്യസ്തവും അത്ഭുതപ്പെടുത്തുന്നതും.

യൂലിയ സല്‍മാന്‍ പ്രണയവിശേഷം ഇവിടെ വായിക്കാം….. http://www.mathrubhumi.com/movies-music/gossips/salman-khan-and-iulia-vantur-malayalam-news-1.1516761