മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി’

March 6, 2017 |

മലയാള സിനിമയുടെ മണിനാദം നിലച്ചിട്ട് ഒരു വര്‍ഷമാകുന്നു. കലാഭവന്‍ മണിയില്ലാത്ത മലയാള സിനിമയുടെ ഒരു വര്‍ഷം. മണിയുടെ നാടന്‍പ്പാട്ടുകളും മണികിലുക്കം പോലുള്ള ചിരിയും ഇല്ലാതെ കടന്നു പോയ ഒരു വര്‍ഷം.

കലാഭവന്‍ മണിയെ വീഴ്ത്താന്‍ വേണ്ടി ശ്രമിച്ച ഒരു നടന്‍, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..