ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വിഭാഗമാണ് ഐടി കമ്പനിയുടെ തലപ്പത്തരിക്കുന്നവര്. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് ഇവര്‍ ശമ്പളമായി പറ്റുന്നത്. ഇന്ത്യന്‍ ഐടി കമ്പനിയിലെ പ്രമുഖരുടെ ശമ്പളം അറിയാം.
ഇന്ത്യന്‍ ഐടി കമ്പനിയിലെ പ്രമുഖരുടെ ശമ്പളം അറിയാം…. http://www.mathrubhumi.com/money/slideshows/salaries-of-the-7-top-execs-at-it-companies-in-india-1.1104697