നായകള്‍ ഭയന്നിരുന്ന സ്ത്രീ; ആരാണിവര്‍?

September 18, 2016 |

സംസ്ഥാനത്തെ ആദ്യത്തെ അംഗീകൃത നായപിടിത്തക്കാരനായിരുന്ന അറുമുഖന്റെയും തങ്കത്തിന്റെയും ഏകമകളായ ശകുന്തളയെ നായകള്‍ ഒരുകലത്ത് ഭയന്നിരുന്നു എന്നുതന്നെ വേണമെങ്കില്‍ പറയാം. നായകള്‍ക്ക് പിന്നാലെ പോയിരുന്ന ശകുന്തള ഇപ്പോള്‍ തൊഴിലുറപ്പ് ജോലിക്കാരിയാണ്.

ശകുന്തളയെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…… http://www.mathrubhumi.com/women/women-in-news/sakunthala-women-dog-catcher-malayalam-news-1.1362771