ഇന്ത്യയിലെ ഐസിസ് തലവന്‍ കോഴിക്കോട്ടുകാരനോ? ഇപ്പോള്‍ ദുബായില്‍

October 20, 2016 |

ഇറാഖിലെ ഭീകര സംഘടന ഐസിസ് ഇന്ത്യയില്‍ വേരുപിടിപ്പിക്കുന്നത് കേരളത്തിലൂടെയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ തന്നെ ഐസിസിന്റെ തലവന്‍ കോഴിക്കോട്ടുകാരനാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു. ഇപ്പോള്‍ ഗള്‍ഫിലുള്ള ഇയാളെക്കുറിച്ച് കൂടതല്‍ അറിയാം.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.marunadanmalayali.com/news/investigation/sajeer-mangalachari-abdullah-kerala-man-is-key-islamic-state-recruiter-56947