ഒന്നരക്കോടിയുടെ ബിഎംഡബ്ലു; സച്ചിന്റെ ശേഖരത്തില്‍ പുതിയ കാര്‍

September 20, 2016 |

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലക്ഷ്വറി കാര്‍ ശേഖരത്തിലേക്ക് മറ്റൊരു കാര്‍ കൂടി. ബിഎംഡബ്ലു കമ്പനി സച്ചിന്റെ ഇഷ്ടാനുസരണം പ്രത്യേകമായി രൂപകല്‍പന ചെയ്ത കാര്‍ ആണ് സൂപ്പര്‍താരത്തിന് സ്വന്തമായത്.

കാറിന്റെ സവിശേഷതകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.manoramaonline.com/fasttrack/auto-news/sachin-bought-new-bmw-750li-msport.html