ഞെട്ടിതരിച്ച് പാക്; മിനിറ്റില്‍ 1,800 റൗണ്ട് വെടിയുതിര്‍ക്കുന്ന ഫൈറ്റര്‍ ജെറ്റ് ഉടന്‍ ഇന്ത്യയ്ക്ക് സ്വന്തം

December 21, 2016 |

റഷ്യന്‍ നിര്‍മ്മിക്കുന്ന പുതിയ ടി50 പോര്‍വിമാനത്തിന്റെ സാങ്കേതിക മികവ് മനസലാക്കിയ ഇന്ത്യ ഈ യുദ്ധവിമാനം റഷ്യയില്‍ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
അടുത്തവര്‍ഷത്തോടുകൂടി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പറയപ്പെടുന്ന പുതിയ ടി50 യുദ്ധവിമാനങ്ങള്‍ 2018ഓടുകൂടി ഇന്ത്യന്‍ സേനയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….