ലോ അക്കാദമിയെയും പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെയും സംബന്ധിച്ച് ദിനം പ്രതി എന്നോണം ഇഷ്ടം പോലെ കഥകളാണ് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും കാണപ്പെടുന്നത്.
ഇതിനിടയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ലക്ഷ്മി നായര്‍ക്ക് ഒരു വിദ്യാര്‍ഥി നേതാവുമായി ബന്ധമുണ്ടെന്ന കഥ. ഇത് സംബന്ധിച്ച് ഒരു വിദ്യാര്‍ഥി സര്‍വ്വകലാശാലയ്ക്ക് പരാതിയും നല്‍കിയിരുന്നത്രെ. രാത്രി എട്ട് മണിയോടെ ഒരു എസ് എഫ് ഐ നേതാവിനെ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടു എന്നാണ് പരാതിയില്‍ പറയുന്നത്. പഴയ ഈ കഥ കുത്തിപ്പൊക്കുന്നവര്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്.
ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക…..