ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ കെ വേണുവിനെതിരെ ഒരുസംഘം ചാനലിന് മുന്നില്‍ പ്രതിഷേധിച്ചു. വേണുവിന്റെ കോലം കത്തിച്ചായിരുന്നു ഫേസ്ബുക്കിലെ പ്രതിഷേധം തെരുവിലെത്തിയത്.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…….. http://www.marunadanmalayali.com/news/special-report/group-of-people-s-burnes-venu-balakrishan-s-dummy-54865