സരോജ് കുമാര്‍ മമ്മൂട്ടിയായിരുന്നു? തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്! റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു

August 8, 2018 |

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ സിനിമ ഹിറ്റായിരുന്നു. സിനിമയെ ചുറ്റിപ്പറ്റി പലതരം വിവാദങ്ങളും ഉണ്ടായിരുന്നു. ഉദയനാണ് താരം പല താരങ്ങളെയും പരിഹസിച്ചെന്നായിരുന്നു ആരോപണം. അത്തരം വിവാദങ്ങളെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….