ചിത്രത്തില്‍ കെഎസ് യു നേതാവിന്റെ വേഷം ചെയ്യുന്ന രൂപേഷ് പീതാംബരന് നേരെയാണ് എസ്എഫ്ഐക്കാരന്റെ ഭീഷണി. മെക്സിക്കന്‍ അപാരതയിലൂടെ അഭിനയത്തില്‍ രൂപേഷിന്റെ രണ്ടാം വരവാണിത്. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് രൂപേഷായിരുന്നു.
‘എസ്എഫ്ഐക്കാരുടെ ചോര പൊടിഞ്ഞാല്…?’ ജൂനിയര്‍ ആട് തോമയ്ക്ക് എസ്എഫ്ഐക്കാരന്റെ ഭീഷണി!!!
