കോലിയും രോഹിത്തും ഉടക്കില്‍? ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും തഴഞ്ഞു ഞെട്ടിത്തരിച്ച് ആരാധകര്‍

September 6, 2018 |

ഇന്ത്യന്‍ ക്രിക്കറ്റില്‍ ടീമില്‍ ചില താരങ്ങള്‍ തമ്മില്‍ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നതായി സൂചന. ക്യാപ്റ്റന്‍ വിരാട് കോലിയെ ഓപ്പണറും സ്റ്റാര്‍ ബാറ്റ്സ്മാനുമായ രോഹിത് ശര്‍മ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും അണ്‍ഫോളോ ചെയ്തുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….