കാര്‍ത്തിക് കാണിച്ച തകര്‍പ്പന്‍ വെടിക്കെട്ടാണ് ഇന്ത്യക്ക് ത്രിരാഷ്ട്ര ടി20 കിരീടം സമ്മാനിച്ചത്. എന്നാല്‍ നായകന് രോഹിത് പറയുന്നത് കാര്‍ത്തിക്കിന്റെ അവസാന പന്തിലെ സിക്സര്‍ താന്‍ കണ്ടില്ലെന്നാണ്. അതിനുള്ള കാരണം ഇതായിരുന്നു..
കാര്‍ത്തിക്കിന്റെ അവസാന പന്തിലെ സിക്സര്‍ ഞാന്‍ കണ്ടില്ല; രോഹിത് ശര്‍മ
