അമിതാഭ് ബച്ചന്റെ ആരും കാണാത്ത മുഖം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഋഷി കപൂര്‍

January 19, 2017 |

മുന്‍ ബോളിവുഡ് നടന്‍ ഋഷികപൂറിന്റെ ആത്മകഥ പല വെളിപ്പെടുത്തലുകളുമായി വാര്‍ത്തകളില്‍ നിറയുന്നു. ബിഗ് ബി അമിതാഭിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഋഷി കപൂര്‍ തന്റെ ആത്മകഥയാായ ഖുല്ലം ഖുല്ലത്തില്‍ നടത്തിയിരിക്കുന്നത്.

ബോളിവുഡ് താര രാജാവിനെ ഇത്രയും വിമര്‍ശനാത്മകമായി നടന്‍ സമീപിച്ചതിനു പിന്നിലുളള കാരണങ്ങള്‍ അമിതാഭിന്റെ മുഖം മൂടി വലിച്ചു കീറുന്നതാണെന്നാണ് പറയുന്നത്.

ഋഷി കപൂര്‍റിന്റെ വെളിപ്പെടുത്തലുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..