65 വയസ്സുള്ള മമ്മൂട്ടി അച്ഛനായാലെന്താ?; ലിച്ചിക്കുവേണ്ടി റിമ കല്ലിങ്കല്‍

September 26, 2017 |

മമ്മൂട്ടി അച്ഛനായാല്‍ മതിയെന്ന് പറഞ്ഞ് പുലിവാലു പിടിച്ച അങ്കമാലി ഡയറീസിലെ ലിച്ചി സംഭവം വിവാദമായതോടെ പൊട്ടിക്കരഞ്ഞ് മാപ്പു പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ 65 കാരനായ മമ്മൂട്ടി ലിച്ചിയുടെ അച്ഛനായാല്‍ കുഴപ്പമൊന്നുമില്ലെന്ന് നടി റിമ. റിമ മമ്മൂട്ടി ആരാധകരെ ട്രോളിയതാണോ? റിമ പറയുന്നത് ഇങ്ങിനെയാണ്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..