ജൂഡ് ആന്റണിയുടെ രണ്ടാമത്തെ സിനിമ മുത്തശ്ശി ഗദ ഉഗ്രന്‍ ബോറടി [നിരൂപണം]

September 16, 2016 |

ആദ്യ സിനിമയായ ഓം ശാന്തി ഓശാനയ്ക്കുശേഷം നീണ്ട ഇടവേളയിലെത്തിയ ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശി ഗദ ഉഗ്രന്‍ ബോറടിയാണെന്ന നിരൂപണം. ഓം ശാന്തി ഓശാന സൂപ്പര്‍ഹിറ്റ് ആയതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് മുത്തശ്ശി ഗദയെ പ്രേക്ഷകര്‍ കണ്ടെതെങ്കിലും നിരാശയാണ് ഫലമെന്നാണ് റിപ്പോര്‍ട്ട്.

ഒരു മുത്തശ്ശി ഗദ എന്ന സിനിമയുടെ നിരൂപണം ഇവിടെ വായിക്കാം……… http://www.mangalam.com/news/detail/33028-movie-reviews-oru-muthassi-gadha-movie-review.html