രേവതി ഇനി സംവിധായികയുടെ റോളില്‍, ചിത്രത്തില്‍ അമല പോള്‍ നായിക

January 10, 2017 |

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ രേവതി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ അമല പോള്‍ നായികയാകുന്നു. രേവതിയുടെ ചിത്രത്തില്‍ നായികയാവുന്നതിന്റെ ത്രില്ലിലാണ് അമല പോള്‍.

രേവതി അമലാ പോള്‍ സിനിമയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….