വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയാണ് പ്രിയങ്ക. പ്രണയ വിവാഹവും ഭര്‍ത്താവിന്റെ പീഡനങ്ങളും വിവാഹ മോചനവുമൊക്കെ താണ്ടിയുള്ളതാണ് പ്രിയങ്കയുടെ യഥാര്‍ഥ ജീവിതം.. കഴിഞ്ഞതിനെ കുറിച്ച് പ്രിയങ്ക പറയുന്നു.
പ്രണയ വിവാഹം, ഭര്‍ത്താവിന്റെ പീഡനം, വിവാഹ മോചനം.. ഇപ്പോള്‍ പ്രിയങ്കയുടെ ജീവിതം
