മമ്മൂട്ടി മുത്തച്ഛനാകാന്‍ പ്രായമുള്ള ‘മൂപ്പിലാന്‍’, അന്നം മുടക്കി, ആഞ്ഞടിച്ച രശ്മിക്ക് തെറിവിളി

September 27, 2017 |

മമ്മൂട്ടിയുടെ മകളായി അഭിനയിക്കണം എന്ന് പറഞ്ഞതിനാണ് ലിച്ചിയെ മമ്മൂട്ടി ആരാധകര്‍ പൊങ്കാലയിട്ടത്. നേരത്തെ മമ്മൂട്ടിയുടെ ദ ദ്രേറ്റ് ഫാദറിനെ പൊളിച്ചടുക്കിയ രശ്മി നായര്‍ ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയേയും ഫാന്‍സിനേയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രശ്മി. കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറിവിളികളോടെയാണ് ആരാധകരുടെ പ്രതികരണം. എന്താണത്?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..