സ്വന്തം ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയെന്ന പേരില്‍ രശ്മി നായരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശരീരഭാഗങ്ങള്‍ തുറന്നുകാട്ടി ഫേസ്ബുക്കില്‍ നിരവധി ചിത്രങ്ങള്‍ രശ്മി പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
പെണ്‍വാണിഭക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും ഫേസ്ബുക്കില്‍ സജീവമായെങ്കിലും ഇരുവര്‍ക്കും തെറിവിളിയാണ്.