ആര്‍എസ്എസ്സുകാര്‍ ഉള്ള സ്ഥലത്ത് ബ്രാ കഴുകി പുറത്തിട്ടാല്‍ മിസ്സാകുമെന്ന് രശ്മി; സംഘികളുടെ പച്ചത്തെറി

March 26, 2017 |

‘ബ്രായുടെ വള്ളികൂടി ആധാറുമായി ലിങ്ക് ചെയ്യണം എന്ന് നിയമം പാസാക്കണം സാര്‍’ എന്നായിരുന്നു രശ്മി നായരുടെ കമന്റ്. അതിനെതിരെ കലിതുള്ളിയെത്തിയവര്‍ക്ക് രശ്മി ചുട്ട മറുപടിയും കൊടുത്തു. പിന്നെ പതിവുപോലെ സ്ലട്ട് ഷെയിമുമായി വെട്ടുകിളിക്കൂട്ടത്തെ പോലെ എത്തുകയായിരുന്നു.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….