‘കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍നില്‍ക്കുമ്പോഴോ ബാലാ’… വീണ്ടും രശ്മി നായര്‍, പിന്നെ ബ്രാ

May 10, 2017 |

ബാബ രാംദേവിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ സമ്മാനിച്ച ആത്മീയ നേതാവാണ് മാതാ അമൃതാനന്ദമയി. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളും പരിഹാസങ്ങളും പലവിധമാണ്. രശ്മി ആര്‍ നായര്‍ തന്നെ ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..