ഐസിസിലേക്ക് മറിയവും; വിശ്വസിക്കാനാകാതെ നാട്ടുകാര്‍

July 10, 2016 |

കൊച്ചി: സംസ്ഥാനത്തുനിന്നും കാണാതായ പെണ്‍കുട്ടികള്‍ ഐസിസിലേക്കെത്തിയെന്ന ഇന്റലിജന്‍സിന്റെ സ്ഥിരീകരണം തമ്മനത്തെ നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. കാരണം അവര്‍ക്ക് സുപരിചിതയായിരുന്ന മറിയമെന്ന പെണ്‍കുട്ടിയും അവര്‍ക്കൊപ്പമുണ്ട്.

ആരാണം മറിയം, മതം മാറാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണ്? വിശദവായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.marunadanmalayali.com/news/special-report/merin-s-mother-had-cautioned-her-of-isis-trap-48926