യോനിയിലൂടെ വെള്ളത്തിലും ചോരയിലും മുങ്ങി കുഞ്ഞ് വരുമ്പോള്‍ അങ്ങനെ തോന്നുമോ? മുസ്ലീം പണ്ഡിതാ

March 26, 2017 |

മുസ്ലീം സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ട് സിംസാറുല്‍ ഹഖ് ഹുദവി എന്ന ഇസ്ലാമിക പണ്ഡിതന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇസ്ലാമിക ലോകത്ത് നിന്ന് ഏറെ എതിര്‍പ്പുകള്‍ ഈ പ്രസംഗത്തിനെതിരെ ഉയര്‍ന്നിരുന്നു.

ഈ വിഷയത്തില്‍ ആരോഗ്യ വിദഗ്ധരായ ഡോ നെല്‍സണ്‍ ജോസഫും ഡോ ഷിംനയും ചേര്‍ന്ന് തയ്യാറാക്കിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ഇതക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….