സിനിമയിലെ ഓള്‍റൗണ്ടറായ രണ്‍ജി പണിക്കര്‍ മികച്ചൊരു ബോഡിബില്‍ഡര്‍ കൂടിയാണെന്ന് തെളിയിക്കുകയാണ് ഓണ്‍ലൈനില്‍ വൈറലാകുന്ന പുതിയ ചിത്രങ്ങള്‍. ഗോദയെന്ന സിനിമയ്ക്കുവേണ്ടിയാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള രണ്‍ജി പണിക്കറുടെ വേഷപ്പകര്‍ച്ച.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.manoramaonline.com/movies/movie-news/renji-panicker-make-over-for-godha-movie.html