റെനോ ലോഡ്ജിയുടെ പുതിയ എഡിഷന്‍ വിപണിയിലെത്തി

December 8, 2016 |

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ മള്‍ട്ടി പര്‍പ്പസ് വാഹനമായ ലോഡ്ജിക്ക് പുതിയ എഡിഷന്‍ പുറത്തിറക്കി. കൂടുതല്‍ സവിശേഷതകളോടുകൂടിയാണ് വാഹനത്തിന്റെ പുതിയപതിപ്പ് വിപണിയിലെത്തിയത്. ലോഡ്ജിയുടെ വിലയും സവിശേഷതകളും അറിയാം.

ലോഡ്ജിയുടെ വിലയും സവിശേഷതകളും അറിയാം…… http://www.mathrubhumi.com/auto/cars/renault-lodgy-stepway-edition-malayalam-news-1.1561271