റെനോ ക്വിഡിന് തിരിച്ചടി; 50,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു

October 14, 2016 |

സമീപകാലത്ത് ഇന്ത്യന്‍ വിപണയില്‍ വന്‍ വില്‍പനയുണ്ടായ റെനോയുടെ ക്വിഡ് കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2015 ഒക്ടോബര്‍ മുതല്‍ 2016 മെയ് 18 വരെ നിര്‍മിച്ച യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം….. http://www.mathrubhumi.com/auto/cars/renault-kwid-800cc-kwid-renault-india-malayalam-news-1.1420910