ജനപ്രിയ കാറായി ക്വിഡ്; റെനോ ക്വിഡന്റെ വില്‍പന ഒരു ലക്ഷം പിന്നിട്ടു

November 30, 2016 |

ഇന്ത്യന്‍ നിരത്തുകളില്‍ ചെറുകാറുകളുടെ സാന്നിധ്യമായി വന്‍ കുതിപ്പ് നടത്തുകയാണ് റെനോയുടെ ക്വിഡ്. ഇതുവരെയായി ഒരു ലക്ഷം കാറുകളാണ് കമ്പനി ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. മികച്ച വില്‍പ്പനയുള്ള രാജ്യത്തെ 10 കാറുകളില്‍ സ്ഥാനം പിടിക്കാനും ക്വിഡിന് സാധിച്ചു. കാറിന്റെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും അറിയാം.

കാറിന്റെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും അറിയാം…… http://www.mathrubhumi.com/auto/cars/renault-kwid-1-litre-kwid-automatic-malayalam-news-1.1543999