ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ മാത്രം തീരുമാനമല്ല, എന്റെയും കൂടെയാണ് രമ്യ

October 12, 2017 |

അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച എക്സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്ത ഏക വനിത അംഗമാണ് രമ്യ. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിയും മമ്മൂട്ടിയുമാണ് എന്ന ഗണേഷ് കുമാറിന്റെ ആരോപണത്തോട് നടി പ്രതികരിച്ചു.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..