ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്യുന്ന റണ്‍ ബേബി റണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ രഞ്ജിനി ഹരിദാസും സീരിയല്‍ നടി രേഖയും ഷോ നടക്കുന്ന സമയത്ത് വഴക്കുണ്ടാക്കുന്നതായിരുന്നു വീഡിയോ പറത്തുവന്നിരുന്നു.
താന്‍ സീരിയല്‍ കാണാറില്ലെന്നും സീരിയല്‍ താരങ്ങളെ മോശമായി രഞ്ജിനി പറഞ്ഞതോടെയാണ് പ്രശ്നം വഷളായത്. എന്നാല്‍, കഴിഞ്ഞദിവസം ചാനല്‍ കണ്ട പ്രേക്ഷകര്‍ ഞെട്ടി.
ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..