തമിഴില്‍ കമല്‍ ഹസന്റെ നായികയായി അവസരം ലഭിച്ചിട്ട്, അതൊഴിവാക്കി മോഹന്‍ലാല്‍ ചിത്രത്തില്‍ വന്ന നടിയാണ് അടുത്തിടെ അന്തരിച്ച നടി രേഖ മോഹന്‍. മോഹന്‍ലാലിന്റെ സിനിമയില്‍ മികച്ച വേഷം ലഭിച്ചിട്ടും അഭിനയം പാതിയില്‍ നിര്‍ത്തി രേഖ തിരിച്ചു പോവുകയായിരുന്നു.
രേഖയുടെ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..