രജനികാന്ത് പറഞ്ഞത് സംഭവിച്ചു; സൗന്ദര്യ രജനികാന്തിന്റെ വിവാഹ മോചനത്തിന് കാരണം

January 6, 2017 |

പടയപ്പ എന്ന ചിത്രത്തില്‍ രജനികാന്ത് നീലാംബരിയോട് (രമ്യ കൃഷ്ണന്‍) പറയുന്നുണ്ട് ‘അധികമാ ആസപ്പടറ ആമ്പളൈങ്കളും അധികമാ കോപപ്പടറ പൊമ്പളൈകളും നല്ലാ വാഴ്ന്ത സരിത്രമേ കിടയാത്’ (അമിതമായി ആശിക്കുന്ന ആണുങ്ങളും അമിതമായി ദേഷ്യപ്പെടുന്ന പെണ്ണുങ്ങളും നല്ല ജീവിതം നയിച്ച ചരിത്രമേ ഇല്ല) എന്ന്. മകളുടെ ജീവിതത്തില്‍ അത് സത്യമാവുകയാണ്.

രജനീകാന്തിന്റെ മകളുടെ വിവാഹമോചന വാര്‍ത്തയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….