കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നാരോപിച്ചാണ് ത്രി സാമി2 വേണ്ടെന്ന് വെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ആശയപരമായുള്ള വിയോജിപ്പുകള്‍ കാരണം ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു താരം പറഞ്ഞത്.
തൃഷയുടെ പെരുമാറ്റം കുറച്ച് കടുത്ത് പോയി.. കീര്‍ത്തി സുരേഷിനോട് ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍!
