വനിതാസംഘടന പിളര്‍ത്തി മഞ്ജു വാര്യര്‍ രാമലീലയ്ക്കൊപ്പം? ഇനി നടനൊപ്പമോ മഞ്ജു???

September 24, 2017 |

ദിലീപിന്റെ രാമലീല റിലീസുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. പ്രതിഷേധങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍ രംഗത്തെത്തിയിട്ടുള്ളത്. സിനിമാപ്രവര്‍ത്തകരെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചൊരു നിലപാടായിരുന്നു ഇത്. മഞ്ജു ഇനി നടനൊപ്പമാണോ?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..