അഷ്ടമുടിക്കായലിന്‍ തീരത്തുള്ള രവി പിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍ പൊളിച്ചുമാറ്റിയേക്കും

September 7, 2016 |

രാഷ്ട്രപതിയും മോഹന്‍ലാലും ഷാരൂഖ് ഖാനും ഉദ്ഘാടനത്തില്‍ പങ്കെടുത്ത, കോടിക്കണക്കിന് രൂപ ചെലവഴിച്ച് പ്രവാസി വ്യവസായി രവി പിള്ള അഷ്ടമുടിക്കായലിന്റെ തീരത്ത് പണിത പഞ്ചനക്ഷത്ര ഹോട്ടല്‍ എല്ലാ നിയമങ്ങളും ലംഘിച്ചാണെന്ന് റിപ്പോര്‍ട്ട്. കെട്ടിടം പൊളിച്ചുമാറ്റേണ്ടതാണെന്ന് തീരദേശ പരിപാലന അഥോറിറ്റി ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.marunadanmalayali.com/news/exclusive/raviz-hotel-ravi-pillai-53744